Latest News
cinema

ചെന്നൈ 'ദേ പുട്ടിലെ കുട്ടി ഷെഫ് മാമുവിനെ പരിചയപ്പെടുത്തി കാവ്യ;  ആദ്യ കസ്റ്റമറായി എത്തിയ അച്ഛന്‌ മാമാട്ടി വക ഐസ് ടി; സോഷ്യലിടത്തില്‍ താരപുത്രിയുടെ വീഡിയോ

നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള 'ദേ പുട്ട്' റെസ്റ്ററന്റിന്റെ പുതുതായി ആരംഭിച്ച ചെന്നൈ ഔട്ട്ലെറ്റിന്റെ ഉദ്ഘാടന ദിന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. കാവ്യയും, ദില...


channel

നൃത്ത അധ്യാപികയുടെ മകള്‍; എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ ചിത്രം; മലയാളത്തില്‍ ദിലീപിന്റെ നായിക; നേട്ടങ്ങള്‍ക്കിടയില്‍ പുതിയ വിവാദവും; ദുബായിക്കാരി ലക്ഷ്മിമേനോന്റെ ഞെട്ടിക്കുന്ന ജീവിത കഥ

കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച കേസില്‍ നടി ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത കുറച്ച് ഞെട്ടലോടെ ആണ് ആരാധകര്&z...


cinema

ചെന്നൈയില്‍ മകളുടെ ഫ്‌ളാറ്റിനരികെ പുത്തന്‍ വീട്; കാഴ്ച്ചയില്‍ വളരെ ആരോഗ്യവാന്‍; ഇന്നലെ രാത്രി വരെ കളിച്ച് ചിരിച്ച് നടന്നയാള്‍; ബിസിനസും തുടങ്ങിയിരിക്കെ കാവ്യയുടെ അച്ഛന് സംഭവിച്ചത്; അതിവേഗമെത്തിയ മരണത്തില്‍ തളര്‍ന്ന് ശ്യാമള

കുട്ടിക്കാലും മുതലേ എല്ലാ കാര്യത്തിനും കാവ്യയുടെ കൂടെ നിന്ന വ്യക്തിയായിരുന്നു താരത്തിന്റെ അച്ഛന്‍ പി മാധവന്‍. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്...


cinema

'ഞാന്‍ അവിടെ രക്ഷിക്കുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് എന്നോട് ദേഷ്യമില്ല'; അജ്മല്‍ അമീര്‍ പറഞ്ഞ വാക്കുകൾ

ഡോക്ടര്‍ എന്ന വലിയൊരു പ്രൊഫഷന്‍ ഉണ്ടായിട്ടും, അഭിനയത്തോടുള്ള പാഷന്‍ കൊണ്ട് ഈ രംഗത്തേക്ക് വന്ന നടനാണ് അജ്മല്‍ അമീര്‍. പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളികളുട...


cinema

കാവ്യ മകളെയും കൂട്ടി വിദേശത്തേക്ക് എത്തി; മീനാക്ഷിയെയും ദിലീപിനെയും തിരഞ്ഞ് ആരാധകർ; എന്നാൽ കൂടെയുള്ളത് ആരെന്ന് കണ്ടോ?

ഈ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വീണ്ടും എത്തിയ നടിയാണ് കാവ്യ മാധവൻ. വല്ലപ്പോഴും മാത്രമാണ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുള്ളത്. കൂടുതലും തന്റെ സ്വന്തം കടയായ ലക്ഷ്യക്ക് വേണ്ടിയാണു പോസ്റ...


 തൃശ്ശൂര്‍ രാഗം തീയേറ്ററിനെ ജനസാഗരമാക്കി ജനപ്രിയ നായകന്‍; ബാന്ദ്രയുടെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിച്ച് ദിലീപ്
News
cinema

തൃശ്ശൂര്‍ രാഗം തീയേറ്ററിനെ ജനസാഗരമാക്കി ജനപ്രിയ നായകന്‍; ബാന്ദ്രയുടെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിച്ച് ദിലീപ്

കഴിഞ്ഞ ദിവസമാണ് ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ഗോപി സംവിധാനം നിര്‍വഹിച്ച ബാന്ദ്ര തീയറ്ററുകളില്‍ എത്തിയത്. ഇമോഷനും ആക്ഷനും പ്രാധാന്യം നല്&zwj...


cinema

തെന്നിന്ത്യന്‍ താരം പ്രണിത സുഭാഷ് ദിലീപ് ചിത്രത്തിലൂടെ മലയാളത്തില്‍; ദിലീപിന്റ്റെ 148-ാം ചിത്രത്തിന്റ്റെ ലോഞ്ച് ഇവന്റ്റും, സ്വിച്ചോണ്‍ ഫങ്ഷനും കൊച്ചിയില്‍ നടന്നു

സൂപ്പര്‍ ഗുഡ് ഫിലിംസിന്റ്റെ ബാനറില്‍ ആര്‍ ബി ചൗധരിയും, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ദിലീപിന്റെ അഭിനയ ജീവിതത്തിലെ...


 തമന്നയെ പോലെയാണോ നിങ്ങളുടെ കുട്ടി ഇരിക്കുന്നത്?  ദിലീപ് ചിത്രത്തിനായി കുട്ടിത്താരങ്ങളെ തേടുന്നു; അരുണ്‍ഗോപി ചിത്രത്തിനായി കുട്ടിത്താരങ്ങള്‍ക്കായി കാസ്റ്റിങ് കോള്‍
News
cinema

തമന്നയെ പോലെയാണോ നിങ്ങളുടെ കുട്ടി ഇരിക്കുന്നത്?  ദിലീപ് ചിത്രത്തിനായി കുട്ടിത്താരങ്ങളെ തേടുന്നു; അരുണ്‍ഗോപി ചിത്രത്തിനായി കുട്ടിത്താരങ്ങള്‍ക്കായി കാസ്റ്റിങ് കോള്‍

രാമലീല എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താര സുന്ദരി തമന്നയാണ്. തമന്ന ഭാട...


LATEST HEADLINES